HEARTATTACK - Janam TV

HEARTATTACK

മത്സരത്തിനിടെ കുഴഞ്ഞു വീണു, ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

ഘാന ഫുട്‌ബോൾ താരം റാഫേൽ ദ്വാമേന (28) കുഴഞ്ഞുവീണ് മരിച്ചു. അൽബേനിയൻ സൂപ്പർലിഗ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ദ്വാമേനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ...

കഞ്ചാവ് വലിക്കുന്ന 34% പേർക്കും ഹൃദയാഘാതം; സ്‌ട്രോക്കിനും ഉയർന്ന സാധ്യത; പഠന റിപ്പോർട്ട് ഇങ്ങനെ..

ലഹരിപദാർത്ഥമായ കഞ്ചാവിന്റെ (Marijuana) ഉപയോഗം ഹൃദയത്തെയും തലച്ചോറിനെയുമെല്ലാം ബാധിക്കുമെന്ന് പഠനറിപ്പോർട്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്എ) പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഫിലാഡൽഫിയയിൽ നടക്കുന്ന സയന്റിഫിക് ...

സ്ത്രീകളിലെ ഹൃദയാഘാതം; കുടുംബം നോക്കുന്നതിനിടെ ഇത് കൂടി ഒന്ന് ശ്രദ്ധിക്കൂ…

പുരുഷന്മാർക്ക് മാത്രമേ ഹൃദയാഘാതം വരുകയുള്ളു എന്ന ധാരണ പലരിലും ഉണ്ട്. എന്നാൽ ഇന്ന് ഹൃദയാഘാതം നിമിത്തം മരണപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട കന്നഡ ...

ഹൃദയാഘാതത്തെ തുടർന്ന് മിസ്റ്റർ തമിഴ്‌നാട് വിജയി അരവിന്ദ് ശേഖർ അന്തരിച്ചു

ചെന്നൈ: തമിഴ് ബോഡി ബിൽഡർ വിജയി അരവിന്ദ് ശേഖർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 2022-ലെ മിസ്റ്റർ തമിഴ്‌നാട് വിജയിയായിരുന്നു 30-കാരനായ അരവിന്ദ് ശേഖർ. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിനെ ...

പ്രാർത്ഥനകൾ വിഫലം, ആൻമരിയ യാത്രയായി

ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ ജോയ്(17) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രണ്ടു മണിക്ക് ...