പല ക്യാപ്റ്റന്മാർ വരും പോകും, പക്ഷേ ആർക്കും എം.എസ് ധോണിയാകാൻ സാധിക്കില്ല:ഗൗതം ഗംഭീർ
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്നാണ് 43 വയസ് തികഞ്ഞത്. നിരവധി ആഘോഷങ്ങൾ താരത്തിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ സോഷ്യൽ ...