ഹൃദയം തൊട്ടുണർത്തിയ സ്വീകരണം; നൈജീരിയയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
അബുജ: പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി നൈജീരിയയിലെ ഇന്ത്യൻ സമൂഹം. ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ ആദ്യഘട്ടത്തിലാണ് പ്രധാനമന്ത്രി നൈജീരിയയിലെത്തിയത്. ഇന്ത്യൻ സമൂഹം സ്വീകരിക്കുന്നതിൻ്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്. ...