ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; രാജസ്ഥാനിൽ ഉഷ്ണതരംഗം,12 മരണം; ജാഗ്രത
ജയ്പൂർ: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു. ഒരാഴ്ചയ്ക്കിടെയിൽ രാജസ്ഥാനിൽ മാത്രം 12 പേർക്കാണ് ജീവൻ പൊലിഞ്ഞത്. 48.8 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് താപനില. ഈ വർഷം രാജ്യത്ത് ഇതുവരെ ...