Heat Waves - Janam TV

Heat Waves

ആലപ്പുഴയിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; ഈ ജില്ലകളിൽ‌ വേനൽ മഴയ്‌ക്ക് സാധ്യത; കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത; ഇന്ന് ജാ​ഗ്രതയുടെ ദിനം

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ല ഒഴികെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ വേനൽ ...

സംസ്ഥാനത്ത് വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്; ഈ ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്. ചൂട് വര്‍ദ്ധിച്ചതോടെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഇന്നും ...

വെന്തുരുകി പാലക്കാട്, ഒരാഴ്ചയ്‌ക്കിടെ പൊലിഞ്ഞത് 31 കന്നുകാലികൾ; മുന്നറിയിപ്പും നിർദ്ദേശങ്ങളുമായി മൃ​ഗസംരക്ഷണ വകുപ്പ്

മനുഷ്യനെ മാത്രമല്ല മൃ​ഗങ്ങളെയും കൊടുചൂട് വലയ്ക്കുന്നു. ഉഷ്ണതരം​ഗം തുടരുന്ന പാലക്കാട് ജില്ലയിൽ ഒരാഴ്ചയ്ക്കിടെ സൂര്യാഘാതം കാരണം 31 കാലികളാണ് ചത്തത്. ക്ഷീരവികസന വകുപ്പിൽ‌ റിപ്പോർട്ട് ചെയ്ത് കണക്കുകൾ ...

ഇതെങ്ങോട്ടാ? സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്ക്; താപനില അഞ്ച് ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്ക്. പാലക്കാടിനും തൃശൂരിനും പുറമേ ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരം​ഗ മുന്നറിയിപ്പ് നിലനിൽക്കുന്നത്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് ...