16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍
ലണ്ടന്‍: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റിന്റെ ഇതിഹാസ താരം ഹീതര്‍ നൈറ്റ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോര്‍ഡ്‌സില്‍ ഇന്ത്യക്കെതിരായ ഏക ടെസ്റ്റിന് ശേഷമാണ് 16 വര്‍ഷം നീണ്ട ...

