കനത്ത ചൂട് , സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു, ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില തുടർച്ചയായി ഉയരുന്നത് കണക്കിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നു ലേബർ ...







