heatstroke - Janam TV
Friday, November 7 2025

heatstroke

കനത്ത ചൂട് , സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു, ഉച്ചയ്‌ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില തുടർച്ചയായി ഉയരുന്നത് കണക്കിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നു ലേബർ ...

സംസ്ഥാനത്ത് ഇന്നും താപനില ഉയരും; വർധിക്കുക 3°C വരെ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നിർദേശം നൽകി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം.ഇന്നലെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നും അത് തുടരും. കേരളത്തിൽ ഇന്നും (09/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ ...

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ...

ഹജ്ജിന് പോയത് 1,75,000 ഇന്ത്യക്കാർ; ഇതിൽ 98 തീർത്ഥാടകർ മരിച്ചു; വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഹജ്ജ് യാത്രയ്ക്ക് പോയ ഇന്ത്യക്കാരിൽ 98 പേർ സ്വാഭാവികമായ കാരണങ്ങളാൽ മരിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. സൗദി അറേബ്യയിൽ കടുത്ത ചൂട് ഉയരുന്ന സാഹചര്യത്തിൽ ലോകത്തെമ്പാടുനിന്നും ഹജ്ജിനെത്തിയ ...

അസഹനീയം അതികഠിനം ചൂട്; ഉരുകിയൊലിച്ച് ഉത്തരേന്ത്യ; ആശുപത്രികൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂട് ഉയരുന്ന സഹാചര്യത്തിൽ ആശുപത്രികൾക്ക് നിർദേശവുമായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ഉഷ്ണതരം​ഗത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലെത്തുന്ന രോ​ഗികൾക്ക് മുൻ​ഗണന നൽകണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. കൂടാതെ ...

ഉഷ്ണതരംഗം: 10 പോളിംഗ് ഉദ്യോഗസ്ഥർ മരിച്ചു; ബിഹാറിൽ ചൂട് അതികഠിനം

പട്ന: ഉഷ്ണതരം​ഗം ഉയർന്നതോടെ ബിഹാറിൽ ജീവഹാനി സംഭവിച്ചവരിൽ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരുമുണ്ടെന്ന് റിപ്പോർട്ട്. ബിഹാർ സർക്കാർ പുറത്തുവിടുന്ന കണക്ക് പ്രകാരം സംസ്ഥാനത്ത് കനത്ത ചൂടിനെ തുടർന്ന് 10 പോളിം​ഗ് ...

പൊള്ളുന്ന വേനലിൽ പൊലിഞ്ഞത് 50 പേർ; ഏപ്രിൽ മാസത്തെ കണക്ക് പുറത്ത്

നയ്പിഡോ: മ്യാന്മറിൽ ഉഷ്‌ണതരംഗം കാരണം ഒറ്റമാസത്തിനിടെ 50 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും 50നും 90നും ഇടയിൽ പ്രായമുള്ളവരാണെന്ന് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ...