കേരളത്തിൽ ചൂടേറും; താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം; ജാഗ്രത
തിരുവനന്തപുരം: കേരളത്തിൽ താപനില കൂടിയേക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ...

