വയറ്റിൽ പഞ്ഞി മറന്നുവച്ചു; രക്തസ്രാവവുമായി എത്തിയ 38-കാരിയെ പറഞ്ഞയച്ച് ഡോക്ടർ; കാരണം കണ്ടെത്തിയ ആശുപത്രിയിലും പിഴവ്
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവച്ചതായി പരാതി. ഇക്കാര്യം മറ്റൊരു ആശുപത്രിയുടെ റിപ്പോർട്ടിൽ നിന്ന് മറച്ചുവെന്നും പരാതി. തിരുവനന്തപുരം എസ്‍യുടി ആശുപത്രി, എസ്എടി ആശുപത്രി എന്നിവയ്ക്കെതിരെ ...

