ഇറാൻ പരമോന്നത നേതാവിന്റെ ഹീബ്രു അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് എക്‌സ്; നീക്കം ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയ പോസ്റ്റിന് പിന്നാലെ
ടെൽഅവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഹീബ്രു ഭാഷയിലുള്ള അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്. കഴിഞ്ഞ ദിവസം തുടങ്ങിയ അക്കൗണ്ടിൽ ...