എസ്ബിഐയിൽ നിന്നടക്കം 14 കോടി രൂപ വായ്പ്പയെടുത്ത് തട്ടിപ്പ്; ഹീരാ ഗ്രൂപ്പ് എംഡി അബ്ദുൾ റഷീദിനെ അറസ്റ്റ് ചെയ്ത് ഇഡി
എറണാകുളം: കൊച്ചിയിൽ വായ്പ്പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എംഡി അബ്ദുൾ റഷീദിനെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എസ്ബിഐയിൽ നിന്നടക്കം 14 കോടി രൂപ വായ്പ്പയെടുത്ത് ...