സിമൻ്റ് വിപണി വിപുലമാക്കാൻ അദാനി ഗ്രൂപ്പ്; ജർമൻ കമ്പനിയുടെ ഇന്ത്യൻ യൂണിറ്റ് ഏറ്റെടുക്കാൻ അംബുജ സിമന്റ്സ്; ചെലവ് 10,000 കോടി രൂപ
മുംബൈ: ജർമൻ കമ്പനിയായ ഹൈഡൽബർഗ് മെറ്റീരിയൽസിൻ്റെ ഇന്ത്യൻ സിമൻ്റ് യൂണിറ്റ് വാങ്ങാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. അദാനി ഗ്രൂപ്പിൻ്റെ സിമൻ്റ് കമ്പനിയായ അംബുജ സിമന്റ്സിൻ്റെ നേതൃത്വത്തിലാകും ...

