ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്
ഇന്ത്യക്കെതിരെ ടി20 പരമ്പര 2-0ന് തൂത്തുവാരി ചരിത്രം കുറിച്ചതിന് മണിക്കൂറുകള്‍ക്കകം അയര്‍ലന്‍ഡ് പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞ് ഹെന്റിച്ച് മലാന്. 2027 വരെ കരാര്‍ ഉണ്ടായിരുന്നെങ്കിലും ...

