ഭക്ഷണത്തിനൊപ്പം ഇവനുണ്ടോ? പല്ലും എല്ലും ഹൃദയവും സുരക്ഷിതം; വല്ലപ്പോഴുമാക്കേണ്ട, ദിവസേന കഴിക്കാം, ഗുണങ്ങളറിഞ്ഞോളൂ
പ്രാതലിനും ഊണിനും അത്താഴത്തിനുമെല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന പാലുല്പന്നമാണ് തൈര്. ലാക്ടോബാസിലസ് ബൽഗാരിക്കസ്, സ്ട്രെപ്റ്റോകോക്കസ് തെർമോഫിലസ് തുടങ്ങിയ ഗുണകരമായ ബാക്ടീരിയകൾ ഉപയോഗിച്ച് പാൽ പുളിപ്പിച്ചാണ് തൈര് നിർമ്മിക്കുന്നത്. പ്രോബയോട്ടിക്സ്, ...