പ്രചരിക്കുന്ന ലൈംഗിക വീഡിയോ തൻ്റേതല്ല, മോർഫ് ചെയ്തതെന്ന് നടി ഓവിയ; പരാതി നൽകി
ലൈംഗിക വീഡിയോ പ്രചരിക്കുന്ന സംഭവത്തിൽ നടിയും ബിഗ്ബോസ് താരവുമായ ഓവിയ ഹെലൻ പരാതി നൽകി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്വകാര്യ വീഡിയോ തൻ്റേതല്ല. അത് മോർഫ് ചെയ്തതാണെന്നും ...

