Heli Tourism kerala - Janam TV

Heli Tourism kerala

വിനോദസഞ്ചാരത്തിന് ഹെലികോപ്റ്റർ സർവ്വീസ് ശൃംഖല; ഹെലി ടൂറിസം നയം തത്വത്തിൽ അംഗീകരിച്ച് മന്ത്രിസഭായോഗം

തിരുവനന്തപുരം; കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗത്തിന്റെ തത്വത്തിലുള്ള അംഗീകാരം. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റർ സർവ്വീസ് നെറ്റ്‌വർക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി ...