Hema Comitte Repport - Janam TV

Hema Comitte Repport

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസുകൾ സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നുവന്ന പരാതികൾക്ക് മേലുള്ള അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. നിലവിൽ നടക്കുന്ന അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഹർജിയിൽ ...

ജയസൂര്യക്കെതിരായ പീഡനക്കേസ്; സെക്രട്ടറിയേറ്റിൽ നടന്ന സിനിമാ ചിത്രീകരണങ്ങളുടെ വിവരങ്ങൾ തേടി പൊലീസ്

തിരുവനന്തപുരം: ജയസൂര്യക്കെതിരായുള്ള ലൈംഗികാതിക്രമ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്. 2008ൽ സെക്രട്ടറിയേറ്റിൽ നടന്ന സിനിമാ ചിത്രീകരണങ്ങളുടെ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന് ...

പുറത്തുചാടാൻ രഞ്ജിത്ത്; മുൻകൂർ ജാമ്യത്തിന് സാധ്യത തേടി അഭിഭാഷകനുമായി ചർച്ച; ശ്രീലേഖ മിത്രയുടെ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും

കൊച്ചി: ബം​ഗാൾ‌ നടി ശ്രീലേഖ മിത്ര പരാതി നൽകിയതിന് പിന്നാലെ മുൻകൂർ ജാമ്യത്തിന് സാധ്യത തേടി സംവിധായകൻ രഞ്ജിത്ത്. അഭിഭാഷകനായ രാമൻ പിള്ളയുമായി ചർച്ച നടത്തി. ശ്രീലേഖ ...