Hema Commitee Report - Janam TV

Hema Commitee Report

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 26 എഫ്ഐആറുകൾ

എറണാകുളം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 26 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേരള സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കുന്ന ...

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികൾ പരിഗണിക്കുന്നതിന് പ്രത്യേക ഹൈക്കോടതി ബെഞ്ച്; ആദ്യ സിറ്റിംഗ് ഇന്ന്

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിന് രൂപീകരിച്ച പ്രത്യേക ഹൈക്കോടതി ബെഞ്ചിന്റെ ആദ്യ സിറ്റിങ് ഇന്ന് നടക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതികളിൽ ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവിടണമെന്ന്‌ ‘ഫെഫ്ക’

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക). സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ...

സിനിമാ ഷൂട്ടിങ്ങിനിടെ സെക്രട്ടറിയേറ്റിൽ പീഡനമെന്ന ആരോപണം; സർക്കാരിന് കീറാമുട്ടിയാകും

തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടറിയേറ്റിൽ വെച്ച് പീഡനം നടന്നെന്ന ആരോപണം വിവാദമാകുന്നു. ഇതിനെക്കുറിച്ച് പ്രത്യേക അന്വേഷണം വേണ്ടിവരും എന്നാണ് സൂചന. പ്രത്യേക സാഹചര്യങ്ങളിൽ സിനിമാ ചിത്രീകരണത്തിന് സെക്രട്ടറിയേറ്റിൽ ...

നടക്കുന്നതെല്ലാം ഗൂഡാലോചന; ലൈംഗികാരോപണങ്ങൾ ഉന്നയിച്ച സ്ത്രീകൾക്കെതിരെ പരാതിയുമായി ഇടവേള ബാബു

എറണാകുളം: മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകൾക്കെതിരെ പരാതി നൽകി നടൻ ഇടവേള ബാബു. ജുബിത, മിനു മുനീർ എന്നിവർക്കെതിരെയാണ് ഇടവേള ബാബു, ഡിജിപിക്കും ...

അമ്മയിലെ കൂട്ടരാജി ആവശ്യമായിരുന്നില്ല; ഇനി പുതിയ തലമുറ കടന്നു വരട്ടെയെന്ന് ഷമ്മി തിലകൻ

തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ ഭരണസമിതി പൂർണമായി പിരിച്ചു വിടേണ്ടിയിരുന്നില്ലെന്ന് നടൻ ഷമ്മി തിലകൻ. കുറ്റാരോപിതർ മാത്രം രാജിവക്കേണ്ട സ്ഥാനത്താണ് ഭരണ സമിതി കൂട്ടമായി പിരിച്ചുവിട്ടത്. കൂട്ടരാജി ...

എല്ലാ സിനിമാക്കാരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് എടുക്കാൻ സാധിക്കില്ല; ഹേമ കമ്മിറ്റി റിപ്പോർട്ട് ഏകപക്ഷീയം: സജി നന്ദ്യാട്ട്

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഏകപക്ഷീയമാണെന്ന് സിനിമാ നിർമാതാവും ഫിലിം ചേംബർ ജനറൽ സെക്രട്ടറിയുമായ സജി നന്ദ്യാട്ട്. ഡബ്ല്യുസിസിയിലെ നടിമാർ തന്നെ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞിട്ടുണ്ട്. സിനിമയിൽ സജീവമല്ലാത്തവരെ ...

മുഖ്യമന്ത്രിയും സാംസ്‌കാരികമന്ത്രിയും ചിലരെ രക്ഷിക്കാൻ ശ്രമിക്കുന്നു; നടികളെ ചൂഷണം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: വളരെ വേദനയോടും ആശങ്കയോടുമാണ് കേരളം ഹേമ കമ്മറ്റി റിപ്പോർട്ടിനെ കേട്ടതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇതിന് കാരണക്കാരായവർ സിനിമക്കാർ മാത്രമല്ല രാഷ്ട്രീയക്കാർ കൂടിയാണെന്നും ശോഭാ ...

മുകേഷിന്റെ മുറിയ്‌ക്ക് സമീപത്തേയ്‌ക്ക് തന്നെ മാറ്റാൻ ശ്രമിച്ചു ; റൂമിലേക്ക് പല തവണ വിളിച്ചു ; അന്ന് സംവിധായികയുടെ ലൈംഗികാരോപണം ചിരിച്ചു തള്ളി മുകേഷ്

കൊച്ചി : മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് .സിനിമയിൽ ...

സ്ത്രീ സുരക്ഷയ്‌ക്ക് സർക്കാർ എന്നും പരി​ഗണന നൽകുന്നു; റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിന്റെ തലയിൽ കെട്ടിവെയ്‌ക്കണ്ട: സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ...

പീഡനങ്ങൾ ഞാൻ നേരിൽ കണ്ടില്ല; ഇതൊന്നും സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രശ്നങ്ങളല്ല: ഷൈൻ ടോം ചാക്കോ

തിരുവനന്തപുരം: സ്ത്രീകൾ നേരിടുന്ന പ്രശ്ങ്ങൾ സിനിമാരംഗത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. രാഷ്ട്രീയം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീ-പുരുഷ വ്യത്യാസമുണ്ടെന്നും പീഡനം നേരിടുന്ന ...