ഹേമന്ത് സോറനും കോൺഗ്രസും ചേർന്ന് ഝാർഖണ്ഡ് കൊള്ളയടിച്ചു; അഴിമതിക്കാരെ വെറുതെവിടില്ല, യുവാക്കളുടെ ഭാവി തകർത്തവരെ തുടച്ചുനീക്കും: പ്രധാനമന്ത്രി
റാഞ്ചി: ഝാർഖണ്ഡിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹേമന്ത് സോറൻ സർക്കാർ ഝാർഖണ്ഡിനെ കൊള്ളയടിച്ചുവെന്നും കോൺഗ്രസ് അവരുടെ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഝാർഖണ്ഡിലെ ...

