Hepatitis A - Janam TV
Friday, November 7 2025

Hepatitis A

മഞ്ഞപ്പിത്തം പടർന്നത് കിണർ വെള്ളത്തിൽ നിന്ന്; മൂന്ന് പേരുടെ നില ഗുരുതരം; ആശങ്കയായി രോഗവ്യാപനം

കൊച്ചി: എറണാകുളം ജില്ലയിൽ കളമശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച മൂന്ന് പേരുടെ നില ഗുരുതരമായി തുടുരുന്നു. ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോ​ഗബാധയുണ്ടായത്. ഇതിന് പിന്നാലെ മഞ്ഞപ്പിത്തം പടർന്നത് കിണർ ...

ചേട്ടന് പിന്നാലെ അനുജനും; മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു; കുടുംബാംഗങ്ങൾ ആശുപത്രിയിൽ

കണ്ണൂർ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായുന്ന സഹോദരങ്ങൾ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മന്ന ഹിദായത്ത് നഗർ സ്വദേശികളായ സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. സാഹിർ ...

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; വള്ളിക്കുന്നത്ത് മാത്രം രോ​ഗബാധിതരുടെ എണ്ണം 278 ആയി; ആശങ്ക

മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. വള്ളിക്കുന്നം പഞ്ചായത്തിൽ മാത്രം രോ​ഗം ബാധിച്ചവരുടെ എണ്ണം 278 ആയി. മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തിലും രോ​ഗികളുടെ എണ്ണത്തിൽ കാര്യമായ ...

വെങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച ഒരാൾ കൂടി മരിച്ചു ; 227 പേർ നിലവിൽ രോ​ഗബാധിതർ; ദുരിതത്തിലായി ഒരു ഗ്രാമം

കൊച്ചി: മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു സമീപമുള്ള വെങ്ങൂരില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തബാധയെ തുടർന്ന് കരിയാമ്പുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. ...