സർക്കാർ സ്കൂളിലെ കിണറിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം; 24 വിദ്യാർത്ഥികൾ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ
കൊല്ലം: മഞ്ഞപ്പിത്ത പടർന്നു പിടിച്ച അഞ്ചൽ ഇടമുളയ്ക്കൽ ഗവ.ജവഹർ ഹൈസ്ക്കൂളിലെ കിണറിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. തിരുവനന്തപുരം പബ്ലിക്ക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധയിലാണ് ബാക്ടീരിയയുടെ ...

