WELCOME! ഇന്ത്യയിൽ ആദ്യമായി പിറന്ന ‘ജനറേഷൻ ബീറ്റ’ കുട്ടിയെ കണ്ടെത്തി; ലോകത്ത് ബീറ്റ തലമുറയിലെ ആദ്യത്തെ കുട്ടി പിറന്നത് ഓസ്‍ട്രേലിയയിൽ
2025 പിറന്നപ്പോൾ മുതൽ കേൾക്കുന്ന പദമായിരിക്കും 'ജനറേഷൻ ബീറ്റ'. ഇന്ത്യയിലെ ആദ്യത്തെ ജനറേഷൻ ബീറ്റ കുഞ്ഞിനെ കണ്ടെത്തിയിരിക്കുകയാണ്. മിസോറാമിലാണ് കുട്ടി പിറന്നത്. ഫ്രാങ്കി റെമ്രു അത്തിക സാഡെംഗ് ...

