ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ ആക്രമണം; 160 ഓളം പ്രൊജക്ടൈലുകൾ തൊടുത്തുവിട്ടു; പ്രതിരോധിച്ച് സൈന്യം
ടെൽ അവീവ്: ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ ഭീകരാക്രമണം. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് 160 ഓളം പ്രൊജക്ടൈലുകൾ തൊടുത്തുവിട്ടതായി ഹിസ്ബുള്ള വ്യക്തമാക്കി. ലെബനനിലെ ബെയ്റൂട്ടിൽ ഭീകരവാദ കേന്ദ്രങ്ങളെ ...

