ഇസ്രായേൽ പ്രത്യാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ അലി മുഹമ്മദ് അൽ-ദെബ്സ് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഹിസ്ബുള്ള ഭീകരൻ അടക്കം 10 പേർ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ നബാത്തിയയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മരണം. ഹിസ്ബുള്ള ...

