ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റ് മേധാവി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു; രാജ്യത്തിന്റെ വടക്കൻ മേഖല സുരക്ഷിതമാക്കും വരെ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ
ടെൽഅവീവ്: ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റ് മേധാവി മുഹമ്മദ് സ്രൂറിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ നടത്തിയ ആക്രമണത്തിലാണ് ഇയാളെ വധിച്ചത്. വ്യോമസേനയും രഹസ്യാന്വേഷണ വിഭാഗവും ...

