ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് ആക്രമണം നടത്തി ഇസ്രായേൽ; ഹാഷിം സഫിദ്ദീനെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്
ടെൽഅവീവ്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഹിസ്ബുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് ആക്രമണം നടത്തിയതായി ഇസ്രായേൽ. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ ദഹിയെ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ ...