HIBI EDEN - Janam TV

HIBI EDEN

ഹൈബി ഈഡൻ സത്യം മറച്ചുവെക്കുകയാണ്; സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ അഭിമുഖീകരിക്കാൻ എംപിക്ക് കെൽപ്പില്ല; രൂക്ഷ വിമർശനവുമായി കൊല്ലം അതിരൂപത

എറണാകുളം: മുനമ്പം വഖ്ഫ് വിഷയത്തിൽ ഹൈബി ഈഡൻ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലം അതിരൂപതയിലെ മുതിർന്ന വൈദികൻ. രാഷ്ട്രീയ നേട്ടത്തിനായി ഹൈബി ഈഡൻ സത്യം സത്യം മറച്ചുവെക്കുകയാണെന്ന് ...

ഇഷ്ടമില്ലാത്തവരെയെല്ലാം തിരസ്‌കരിക്കുകയും ചരിത്രത്തെ വളച്ചൊടിച്ച് സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി വക്രീകരിക്കുകയും ചെയ്യുന്ന പതിവ് രീതി പുരോഗമനത്തിന്റെ കുത്തകാവകാശികൾ ഉപേക്ഷിക്കാൻ തയ്യാറാകണം: കുമ്മനം രാജശേഖരൻ

എറണാകുളം: എറണാകുളം റെയിൽവെ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരിടുന്നതിനെതിരെ ഹൈബി ഈഡൻ എം.പിയും പുരോഗമന കലാ സാഹിത്യ സംഘവും രംഗത്തിറങ്ങിയിട്ടുള്ളത് ചരിത്രനിഷേധവും നന്ദികേടുമാണെന്ന് മിസോറം മുൻ ഗവർണർ ...

എറണാകുളത്ത് സുപ്രീംകോടതി ബെഞ്ച്; ലോക്സഭയിൽ വീണ്ടും ആവശ്യം ഉന്നയിച്ച്​ ഹൈബി ഈഡന്‍

കൊച്ചി: എറണാകുളത്ത് സുപ്രീംകോടതി ബെഞ്ച് എന്ന ആവശ്യം വീണ്ടും ലോക്സഭയിൽ ഉന്നയിച്ച്​ ഹൈബി ഈഡന്‍ എംപി. കഴിഞ്ഞ ദിവസം ചോദ്യോത്തര വേളയിലായിരുന്നു വിഷയം ഉന്നയിച്ചത്. 2020-ൽ ഈ ...

നിലപാടിൽ മാറ്റമില്ല; കൊച്ചിയെ തലസ്ഥാനമാക്കാനുള്ള സ്വകാര്യ ബിൽ പിൻവലിച്ചിട്ടില്ലെന്നും ഹൈബി ഈഡൻ

എറണാകുളം: കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കി മാറ്റണമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ. പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബിൽ പിൻവലിച്ചിട്ടില്ല. പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ...

കേരളത്തിന്റെ തലസ്ഥാനവും കൊച്ചിയും; ലണ്ടനിൽ നിന്ന് വിശദീകരണക്കുറിപ്പുമായി ഹൈബി ഈഡൻ

കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് അഭിപ്രായപ്പെട്ട സംഭവത്തിൽ വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ വിശദീകരണവുമായി ഹൈബി ഈഡൻ എംപി. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ജനതാല്പര്യം മനസിലാക്കാൻ തുടക്കം മുതലേ ...

ഹൈബിയുടെ തലസ്ഥാന ബിൽ; വെട്ടിലായി കോൺഗ്രസ് നേതൃത്വം; ഇനി മിണ്ടരുതെന്ന് താക്കീത്

എറണാകുളം: കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിൽ കുഴഞ്ഞ് കോൺഗ്രസ് നേതൃത്വം. വിഷയത്തിൽ ഇനി പ്രതികരിക്കരുതെന്നാണ് നേതൃത്വം ഹൈബിയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പിന്നാലെ ...

അതിരുകടന്ന പ്രതിഷേധം; ലോക്‌സഭയിൽ രേഖകൾ കീറിയെറിഞ്ഞ് ഹൈബി ഈഡനും, ടി.എൻ. പ്രതാപനും; ഇരുവരെയും സസ്‌പെൻഡ് ചെയ്‌തേക്കും?

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് ഹൈബി ഈഡനും, ടി.എൻ.പ്രതാപനും. ഇവർക്കെതിരെ നടപടി വരുമെന്നാണ് പുറത്തുവരുന്ന ...

‘അടിമത്തത്തിന്റെ പ്രതീകമായിരുന്ന പഴയ കൊടി മാറ്റി രാഷ്‌ട്രഗർവ്വിന്റെ പ്രതീകമായ കൊടി പാറുമ്പോൾ ഹൈബി സാറിന് കുരു പൊട്ടും, അതുകൊണ്ടാണല്ലോ സാറിനെ കോൺഗ്രസ്സുകാരൻ എന്ന് വിളിക്കുന്നത്’: വൈറലായി കുറിപ്പ്- Hibi Eden’s INS Vikrant post gets countered

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാന വാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിൻ്റെ പിതൃത്വം കോൺഗ്രസിന് മേൽ ചാർത്താനുള്ള ഹൈബി ഈഡൻ എം പിയുടെ ശ്രമത്തിനെതിരെ ...

സോളാര്‍ പീഡനക്കേസ്; ഹൈബി ഈഡനെതിരെ തെളിവില്ല; ‘ഇര വേട്ടക്കാരന്റെ അടുത്ത് പോകുമ്പോള്‍ ക്യാമറയും കൊണ്ടാണോ പോകുന്ന’തെന്ന് പരാതിക്കാരി- Hibi Eden,

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എംപിയ്ക്കെതിരെ തെളിവുകളിലെന്ന സിബിഐ റിപ്പോര്‍ട്ടിനെ വിമർശിച്ച് പരാതിക്കാരി. കേസില്‍ തെളിവ് കണ്ടെത്താനോ പരാതിക്കാരിക്ക് തെളിവ് ഹാജരാക്കാനോ കഴിഞ്ഞില്ലെന്ന് സിബിഐ കോടതിയില്‍ ...

സോളാർ പീഡനക്കേസ്; എംപി ഹൈബി ഈഡനെ ചോദ്യം ചെയ്തു

എറണാകുളം: സോളാർ പീഡനക്കേസിൽ എംപി ഹൈബി ഈഡനെ സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിൽ ആയിരുന്നു ചോദ്യം ചെയ്യൽ. പരാതിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറ് കേസുകളിൽ ...

സോളാർ പീഡനം; എംഎൽഎ ഹോസ്റ്റലിനുള്ളിൽ സിബിഐയുടെ പരിശോധന

തിരുവനന്തപുരം: സോളാർ പീഡന കേസിൽ എംഎൽഎ ഹോസ്റ്റലിൽ സിബിഐ പരിശോധന. ഹോസ്റ്റൽ മുറിയിൽവെച്ച് ഹൈബി ഈഡൻ എംഎംൽഎ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. പരാതിക്കാരിയുമൊത്ത് സീൻ ...