മുടി വളർച്ചയ്‌ക്ക് അമൃത്; നെല്ലിക്ക വേണോ അതോ ചെമ്പരത്തി വേണോ? കറുത്തിരുണ്ട നീളമുള്ള മുടികൾക്ക് ഏത് എണ്ണ വേണം? ഇതറിഞ്ഞോളൂ..
കാലമെത്ര കഴിഞ്ഞാലും മുട്ടോളം മുടിയുടെ അഴകും സൗന്ദര്യവുമൊന്നും മാറില്ല. സ്റ്റൈലാക്കി വച്ചാലും ഒടുവിൽ മുടിയിൽ എണ്ണ തേച്ച് നീളം വയ്പ്പിച്ചെടുക്കുന്നവർ കുറവല്ല. മുടിക്കൊഴിച്ചിലും താരനുമൊക്കെയാണ് പലരും നേരിടുന്ന ...

