“വഖ്ഫിനൊപ്പം നിന്ന കോൺഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക്,വഖ്ഫ് ബില്ലിനെ എതിർത്താലുംജയിച്ചെന്ന് കരുതേണ്ട”, ഹൈബി ഈഡൻ എംപിയുടെ ഓഫീസ് പരിസരത്ത് പോസ്റ്റർ
കൊച്ചി: ഇന്ന് വഖ്ഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിനെ എതിർക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ പോസ്റ്റര്‍. വഖ്ഫിന്റെ ഇരകളായ മുനമ്പം ജനതയുടെ പേരില്‍ ഹൈബി ഈഡന് എംപിയുടെ ...

