ഭീകരരുടെ ഒളിസങ്കേതം തകർത്ത് സൈന്യം; AK-47 റൈഫിളുകളുടെ വമ്പൻ ശേഖരം കണ്ടെത്തി
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം. വടക്കൻ കശ്മീരിലെ കുപ് വാര ജില്ലയിലുള്ള മച്ചിൽ ഏരിയയിലാണ് ഭീകരരുടെ ഒളിസങ്കേതം സ്ഥിതിചെയ്തിരുന്നത്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ...


