വഴിയോരത്ത് പേന വിറ്റു; തടങ്കലിൽ പാർപ്പിച്ച് ശിശുക്ഷേമസമിതി; ഒടുവിൽ ഇടപെട്ട് ഹൈക്കോടതി
എറണാകുളം: മാതാപിതാക്കളെ സഹായിക്കാനായി വഴിയോര കച്ചവടം നടത്തിയ കുട്ടികളെ പിടികൂടി ശിശുഭവനിലാക്കിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. നവംബർ 29 മുതൽ എറണാകുളം പള്ളുരുത്തിയിലെ ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന ...


