നിജ്ജാർ കൊലപാതകത്തിൽ കാനഡ തെളിവുകൾ നൽകിയില്ല; വെളിപ്പെടുത്തി സഞ്ജയ് കുമാർ വർമ്മ
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെളിവുകൾ നൽകിയിട്ടില്ലെന്ന് കാനഡയിലെ ഇന്ത്യൻ ഹൈ കമ്മീഷണറായിരുന്ന സഞ്ജയ് കുമാർ ...