സൈബർ തട്ടിപ്പിന് തടയിടും, തട്ടിപ്പുകാരെ പൂട്ടും; ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾക്ക് തടയിടാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തട്ടിപ്പ് കേസുകൾ വിശദമായി അന്വേഷിക്കുന്നതിന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ഗോവിന്ദ് മോഹന്റെ നേതൃത്വത്തിൽ ...


