അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കും; നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ ചർച്ചയായി; ഉന്നതതല യോഗം ചേര്‍ന്ന് ഇന്ത്യയും ചൈനയും
ന്യൂഡൽഹി: അതിർത്തിയിൽ നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് നിർണായക ചർച്ച നടത്തി ഇന്ത്യയും ചൈനയും. നിലവിലെ കാര്യങ്ങളെ കുറിച്ചും മുന്നോട്ടേക്കുള്ള വ്യക്തമായ കാഴ്ച്ചപ്പാടുകളെ കുറിച്ചും ഉന്നതതല പ്രതിനിധികൾ ആശയവിനിമയം ...

