പാക് ഭീകരരുടെ പങ്ക്, ലഷ്കർ ഇ ത്വയ്ബയുമായുള്ള ബന്ധം; റാണയെ ചോദ്യം ചെയ്യുന്നത് NIA യുടെ ഉന്നതതല സംഘം, അജിത് ഡോവലിന്റെ നേതൃത്വത്തിലും ചോദ്യം ചെയ്യൽ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത് എൻഐഎയുടെ ഉന്നതതല സംഘം. രണ്ട് ഇൻസ്പെക്ടർ ജനറൽമാർ (ഐജി), ഒരു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി), ...