കൂട്ടിയിട്ട് കത്തിച്ചതോ! നടുറോഡിൽ മയക്കുമരുന്ന് അടിമയായ യുവതിയുടെ അഭ്യാസം; വീഡിയോ
അർദ്ധരാത്രി നടുറോഡിൽ മയക്കുമരുന്നിന് അടിമയായ യുവതിയുടെ അഭ്യാസ പ്രകടനം. പഞ്ചാബിലെ അമൃത്സറിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീഡിയോ പങ്കുവച്ച് ബിജെപി ദേശീയ സെക്രട്ടറി ...