പരീക്ഷാ പരിഷ്കാരത്തിന് നിര്‍ണായക നീക്കം; നന്ദന് നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതല്‍ വിശ്വസനീയവും സുതാര്യവുമാക്കുന്നതിനായി ഇന്‍ഫോസിസ് സഹസ്ഥാപകനും പ്രമുഖ സാങ്കേതിക വിദഗ്ധനുമായ നന്ദന് നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ...

