മഹാകുഭമേള; പ്രയാഗ്‌രാജിനും വരാണാസിക്കുമിടയിൽ ട്രെയിനുകളുടെ വേഗത കൂട്ടും; പ്രതിദിനം 200 സർവീസ്; സർവ സജ്ജീകരണവുമായി ഇന്ത്യൻ റെയിൽവേ
മഹാകുഭമേളയ്ക്കൊരുങ്ങി ഇന്ത്യൻ റെയിൽവേയും. പ്രയാഗ്‌രാജിനും വരാണാസിക്കുമിടയിൽ ഹൈ സ്പീഡ് ട്രെയിനുകൾ അവതരിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാകും ട്രെയിനുകൾ ഓടുക. 2019-ൽ നിർമാണം ആരംഭിച്ച ...