പ്ലസ് ടു ഫലം മെയ് 22-ന്; ഫലം അറിയാന്‍ വെബ്‌സൈറ്റുകളും ആപ്പുകളും സജ്ജം
തിരുവനന്തപുരം: കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ (പ്ലസ് ടു) പരീക്ഷാ ഫലം മെയ് 22-ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ...

