“ഇത് ഭാരതീയർക്ക് ലഭിച്ച ആദരം”: കുവൈത്തിന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി; മോദിക്ക് ലഭിക്കുന്ന 20-ാമത് അന്താരാഷ്‌ട്ര പുരസ്കാരം
ന്യൂഡൽഹി: കുവൈത്ത് നൽകിയ ആദരം ഭാരതത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി കുവൈത്ത് അമീറിൽ നിന്ന് സ്വീകരിക്കാൻ കഴിഞ്ഞതിൽ വലിയ അംഗീകാരമായി ...