ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമൻ; എയർഫോഴ്സ് പബ്ലിക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി; നികേഷ് അറോറയുടെ വരുമാനം?
ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന രണ്ടാമത്തെ വ്യക്തി ഇന്ത്യക്കാരനാണെന്ന് വാൾസ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ട്. സൈബർ സുരക്ഷാ സ്ഥാപനമായ പാലോ ആൾട്ടോ നെറ്റ്വർക്കിൻ്റെ സിഇഒ നികേഷ് അറോറയാണ് ...

