‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി
ന്യൂഡല്‍ഹി: ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കെതിരെ നിയമപാലകര്‍ വ്യാപകമായ കടന്നുകയറ്റങ്ങള്‍ നടത്തുന്നുവെന്ന യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന സമിതി (CERD)യുടെ പരാമര്‍ശങ്ങള്‍ തള്ളി ഇന്ത്യ. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതവും ദുരുദ്ദേശ്യപരവുമാണെന്ന് ...

