ഹിജാബ് ധരിച്ചില്ലെന്ന് പറഞ്ഞ് മെട്രോ സ്റ്റേഷനിലിട്ട് തല്ലി ചതച്ചു; ഇറാൻ പോലീസിന്റെ ആക്രമണത്തിൽ 16-കാരി കോമയിൽ
ടെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാൻ പോലീസിന്റെ ആക്രമണത്തിന് ഇരയായ 16-കാരി കോമയിൽ. അർമിത ഗരാവന്ദ് എന്ന പെൺകുട്ടിയാണ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ടെഹ്റാൻ മെട്രോയിൽ വനിതാ പോലീസുകാരുടെ ...

