2024-ലെ പുത്തൻ യാത്രകൾ എങ്ങോട്ടാ? മഞ്ഞും മഴയും തണുപ്പും ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവരാണോ? ദക്ഷിണേന്ത്യയിലെ കിടിലൻ ഹിൽ സ്റ്റേഷനുകൾ ഇതാ..
പുതുവർഷമൊക്കെ കഴിഞ്ഞ് പുത്തൻ തീരുമാനമൊക്കെ എടുത്ത് നന്നാകാൻ തീരുമാനിച്ചവരാകും ഭൂരിഭാഗം ആളുകളും. എന്നാൽ യാത്രപ്രേമികളിൽ പലരും ഈ വർഷത്തിൽ കണ്ട് തീർക്കേണ്ട സ്ഥലങ്ങളെ കുറിച്ചാകും ചിന്തിക്കുന്നുണ്ടാവുക. മഞ്ഞും ...

