കുട്ടിക്കാലം മുതലുള്ള ആഗ്രഹം; ഒടുവിൽ സാക്ഷാത്കരിച്ച് കങ്കണ റണാവത്; മണാലിയിലെ കഫേയിൽ ആദ്യ അതിഥി ദീപിക പദുക്കോൺ
കുട്ടിക്കാലം മുതൽ മനസിലുള്ള ആഗ്രഹം സഫലീകരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്. ഹിമാചൽപ്രദേശിൽ ഒരു കഫേ തുടങ്ങാൻ ഒരുങ്ങുകയാണ് കങ്കണ. ഫെബ്രുവരി 14-നാണ് കഫേ ഉദ്ഘാടനം ...