കുവൈത്തിൽ റേഡിയോ പ്രോഗ്രാം ഹിന്ദിയിൽ; ഭരണകൂടത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ഹിന്ദിയിൽ റേഡിയോ പരിപാടികൾ അവതരിപ്പിച്ച കുവൈത്ത് സർക്കാരിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയ സംസ്‌കാരവും പൈതൃകവും ലോകമെമ്പാടുമെത്തുന്നുവെന്നതിന്റെ തെളിവാണിത്. റേഡിയോ പരിപാടികൾ പരിപോഷിപ്പിക്കുന്നതിൽ പ്രശംസനീയായ ...