“നീ എവിടെ നിന്നാണ് ഹിന്ദി പഠിച്ചത്”?, ജപ്പാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയോട് ഹിന്ദിയിൽ ഓട്ടോഗ്രാഫ് ചോദിച്ച കുട്ടിയുടെ വീഡിയോ വൈറലാകുന്നു
ടോക്കിയോ: ക്വാഡ് ഉച്ചകോടിയ്ക്കായി ജപ്പാനിലെത്തിയ പ്രധാനമന്ത്രിയെ ആവേശത്തോടെ സ്വീകരിച്ച് ഇന്ത്യൻ സമൂഹം. നൂറുകണക്കിന് ആളുകളാണ് പ്രിയനേതാവിനെ കാണാൻ തടിച്ചുകൂടിയത്. ജപ്പാനിലെത്തിയ പ്രധാനമന്ത്രി കുട്ടികളുമായി സംവദിച്ചു. സ്വീകരണത്തിനിടെ പ്രധാനമന്ത്രിയോട് ...