മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ആസ്ഥാനത്തെ ഹിന്ദുമത വേദാന്ത സംസ്കൃത പാഠശാല പൂട്ടിയ സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. മുടങ്ങിക്കിടക്കുന്ന മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണമെന്ന് ഹിന്ദു ...




