കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ ഭൂമി നഗരസഭയ്‌ക്ക് കൈമാറാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു
കൊല്ലം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രഭൂമി നഗരസഭയ്ക്ക് കൈമാറാനുള്ള ശ്രമം ഹൈക്കോടതി തടഞ്ഞു. ഹിന്ദു ഐക്യവേദി സമർപ്പിച്ച ഹർജിയിലാണ് നടപടി. ക്ഷേത്ര പരിസരത്തെ 31.8 സെന്റ് ഭൂമി നഗരസഭയ്ക്ക് ...



